പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിഹരൻ ആലപിച്ച "സബ്‌നേ തുംഹേൻ പുകാര ശ്രീ റാം ജി" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
09 JAN 2024 9:18AM by PIB Thiruvananthpuram
ഹരിഹരൻ ആലപിച്ച്, ഉദയ് മജുംദാർ സംഗീതം നൽകിയ "സബ്നേ തുംഹേൻ പുകാര ശ്രീ റാം ജി" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'എക്സിൽ' പങ്കിട്ടു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“हरिहरन जी के अद्भुत सुरों से सजा ये राम भजन हर किसी को प्रभु श्री राम की भक्ति में लीन कर देने वाला है। आप भी इस मनोहारी भजन का जरूर आनंद उठाएं। #ShriRamBhajan”
*********
--NK--
(Release ID: 1994440)
Visitor Counter : 111
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada