പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പ്രവാസി ഭാരതീയ ദിവസ് ആശംസകൾ നേർന്നു
प्रविष्टि तिथि:
09 JAN 2024 9:15AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രവാസി ഭാരതീയ ദിവസ് ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളെയും നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “പ്രവാസി ഭാരതീയ ദിവസ് ആശംസകൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. അവർ ലോകമെമ്പാടുമുള്ള ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നു, ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും ബോധം വളർത്തുന്നു."
*********
DS/ST
--SK--
(रिलीज़ आईडी: 1994434)
आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada