പോസ്റ്റഡ് ഓണ്‍:
04 JAN 2024 2:30PM by PIB Thiruvananthpuram
മിസോറാം മുഖ്യമന്ത്രി ശ്രീ പു. ലാൽദുഹോമ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
"മിസോറാം മുഖ്യമന്ത്രി ശ്രീ പു ലാൽദുഹോമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി."
***
--NS--