പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

75-ാം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

Posted On: 22 DEC 2023 11:00PM by PIB Thiruvananthpuram

75-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

“എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, 75-ാമത് റിപ്പബ്ലിക് ദിനത്തിൽ നിങ്ങളെ മുഖ്യാതിഥിയായി സ്വീകരിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യ-ഫ്രാൻസ് നയതന്ത്ര പങ്കാളിത്തവും ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസവും നമ്മൾ ഒന്നിച്ച് ആഘോഷിക്കും. ബിയന്റോട്ട്!"

 

My Dear Friend President @EmmanuelMacron, we eagerly look forward to receiving you as the Chief Guest at the 75th Republic Day. We will also celebrate India- France strategic partnership and shared belief in democratic values. Bientôt ! https://t.co/jvzvOY2NNa

— Narendra Modi (@narendramodi) December 22, 2023

*****

--SK--


(Release ID: 1989871) Visitor Counter : 67