പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ ഒരു കോടി ആയുഷ്മാൻ കാർഡ് വിതരണം ചെയ്തതായി പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 23 DEC 2023 10:10AM by PIB Thiruvananthpuram

വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്കിടയിൽ ഒരു കോടി ആയുഷ്മാൻ കാർഡ് വിതരണം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അർഹതയുള്ള എല്ലാ പൗരന്മാരിലേക്കും സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് വി ബി എസ് വൈയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"बहुत ही उत्साहित करने वाली जानकारी! विकसित भारत संकल्प यात्रा का उद्देश्य भी तो यही है कि देशभर के मेरे सभी गरीब भाई-बहनों तक हमारी योजनाओं का लाभ पहुंचे।"

बहुत ही उत्साहित करने वाली जानकारी! विकसित भारत संकल्प यात्रा का उद्देश्य भी तो यही है कि देशभर के मेरे सभी गरीब भाई-बहनों तक हमारी योजनाओं का लाभ पहुंचे। https://t.co/lGD6GT6wSy

— Narendra Modi (@narendramodi) December 23, 2023

 

***

--NK--



(Release ID: 1989833) Visitor Counter : 57