ധനകാര്യ മന്ത്രാലയം

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഭജനത്തിന്റെ അധിക ഗഡുവായി കേന്ദ്രം 72,961.21 കോടി രൂപ അനുവദിച്ചു; കേരളത്തിന് 1404.50 കോടി രൂപ

Posted On: 22 DEC 2023 1:24PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: 22 ഡിസംബർ 2023

വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്ത്, വിവിധ സാമൂഹിക ക്ഷേമ നടപടികൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാരുകളുടെ കരങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 72,961.21 കോടി രൂപയുടെ നികുതി വിഹിതം അധിക ഗഡുവായി അനുവദിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

2024 ജനുവരി 10-ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭജന ഗഡുവിനും 2023 ഡിസംബർ 11-ന് ഇതിനകം റിലീസ് ചെയ്ത ₹72,961.21 കോടിക്കും പുറമേയാണ് ഈ ഗഡു.

 

സംസ്ഥാനാടിസ്ഥാനത്തിൽ റിലീസ് ചെയ്ത തുകയുടെ വിഭജനം ചുവടെ നൽകിയിരിക്കുന്നു:
 

Sl.No.

State

Amount

( in crore)                   

1

Andhra Pradesh

2952.74

2

Arunachal Pradesh

1281.93

3

Assam

2282.24

4

Bihar

7338.44

5

Chhattisgarh

2485.79

6

Goa

281.63

7

Gujarat

2537.59

8

Haryana

797.47

9

Himachal Pradesh

605.57

10

Jharkhand

2412.83

11

Karnataka

2660.88

12

Kerala

1404.50

13

Madhya Pradesh

5727.44

14

Maharashtra

4608.96

15

Manipur

522.41

16

Meghalaya

559.61

17

Mizoram

364.80

18

Nagaland

415.15

19

Odisha

3303.69

20

Punjab

1318.40

21

Rajasthan

4396.64

22

Sikkim

283.10

23

Tamil Nadu

2976.10

24

Telangana

1533.64

25

Tripura

516.56

26

Uttar Pradesh

13088.51

27

Uttarakhand

815.71

28

West Bengal

5488.88

 

TOTAL 

72961.21



(Release ID: 1989538) Visitor Counter : 153