പ്രധാനമന്ത്രിയുടെ ഓഫീസ്
അനുച്ഛേദം 370, 35 (എ) സംബന്ധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രധാനമന്ത്രി ലേഖനം എഴുതി
Posted On:
12 DEC 2023 9:43AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുച്ഛേദം 370, 35 (എ) സംബന്ധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് എഴുതി.
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു
"ഇന്നലെ സുപ്രീം കോടതി അനുച്ഛേദം 370, 35 (എ) എന്നിവ സംബന്ധിച്ച് പുറപ്പെടുവിച്ച വിധി ഭരണഘടനാപരമായ സമഗ്രത ഉയര്‍ത്തിപ്പിടിപ്പിക്കുന്നതാണ്. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലുള്ള ഒരുമയുടെ ബന്ധം ശക്തിപ്പെടുത്തി. ഈ വിഷയത്തില്‍ ചില ചിന്തകള്‍ കുറിക്കുന്നു."
The Supreme Court verdict yesterday on Articles 370 and 35 (A) has enhanced constitutional integration. It has also strengthened the bond of togetherness among the people of India. Penned a few thoughts on the issue.https://t.co/M8x68Y4KnO
— Narendra Modi (@narendramodi) December 12, 2023
आर्टिकल 370 और 35(A) पर सुप्रीम कोर्ट के फैसले से ‘एक भारत, श्रेष्ठ भारत’ की भावना और मजबूत हुई है।
जम्मू, कश्मीर और लद्दाख में आए बदलाव पर पढ़िए मेरा यह आलेख...https://t.co/UBcwLqo8OA
— Narendra Modi (@narendramodi) December 12, 2023
***
--SK--
(Release ID: 1985336)
Visitor Counter : 91
Read this release in:
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu