പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവർക്കും ഒരു വൈകാരിക നിമിഷമാണ്: പ്രധാനമന്ത്രി


ഉത്തരകാശി ടണൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരുടെ ഉത്സാഹത്തെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവരെയും വികാരഭരിതരാക്കുന്നു: പ്രധാനമന്ത്രി

ടണലിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികളുടെ ധൈര്യത്തെയും ക്ഷമയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു; തൊഴിലാളി സഹോദരങ്ങൾ ആരോഗ്യവാന്മാരായി ഇരിക്കാൻ ആശംസിച്ചു

Posted On: 28 NOV 2023 11:50PM by PIB Thiruvananthpuram

ഉത്തരകാശി ടണൽ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ ഉത്സാഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

നമ്മുടെ തൊഴിലാളി സഹോദരങ്ങളെ ഉത്തരകാശി ടണലിൽ നിന്നും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവർക്കും വികാരനിർഭരമായ നിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു. തുരങ്കത്തിൽ കുടുങ്ങിയവരുടെ ധൈര്യത്തെയും ക്ഷമയെയും അംഗീകരിച്ച അദ്ദേഹം, അവർക്ക് നല്ല ആരോഗ്യം നേർന്നു. ഈ ദൗത്യത്തിൽ പങ്കുചേർന്ന ഓരോരുത്തരും മാനവികതയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും വിസ്മയകരമായ മാതൃകയാണ് കാട്ടിയിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

उत्तरकाशी में हमारे श्रमिक भाइयों के रेस्क्यू ऑपरेशन की सफलता हर किसी को भावुक कर देने वाली है।

टनल में जो साथी फंसे हुए थे, उनसे मैं कहना चाहता हूं कि आपका साहस और धैर्य हर किसी को प्रेरित कर रहा है। मैं आप सभी की कुशलता और उत्तम स्वास्थ्य की कामना करता हूं।

यह अत्यंत संतोष की बात है कि लंबे इंतजार के बाद अब हमारे ये साथी अपने प्रियजनों से मिलेंगे। इन सभी के परिजनों ने भी इस चुनौतीपूर्ण समय में जिस संयम और साहस का परिचय दिया है, उसकी जितनी भी सराहना की जाए वो कम है।

मैं इस बचाव अभियान से जुड़े सभी लोगों के जज्बे को भी सलाम करता हूं। उनकी बहादुरी और संकल्प-शक्ति ने हमारे श्रमिक भाइयों को नया जीवन दिया है। इस मिशन में शामिल हर किसी ने मानवता और टीम वर्क की एक अद्भुत मिसाल कायम की है।

उत्तरकाशी में हमारे श्रमिक भाइयों के रेस्क्यू ऑपरेशन की सफलता हर किसी को भावुक कर देने वाली है।

टनल में जो साथी फंसे हुए थे, उनसे मैं कहना चाहता हूं कि आपका साहस और धैर्य हर किसी को प्रेरित कर रहा है। मैं आप सभी की कुशलता और उत्तम स्वास्थ्य की कामना करता हूं।

यह अत्यंत…

— Narendra Modi (@narendramodi) November 28, 2023

 

SK


(Release ID: 1980633) Visitor Counter : 88