പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി
Posted On:
27 NOV 2023 10:01AM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാര്‍ത്ഥന നടത്തി. 140 കോടി ഇന്ത്യക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹവും തേടി. തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചകളും ശ്രീ മോദി പങ്കുവച്ചു.
''തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ 140 കോടി ഇന്ത്യക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിച്ചു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
“140 కోట్ల మంది భారతీయులకు మంచి ఆరోగ్యం, శ్రేయస్సు మరియు అభివృద్ధి కలగాలని తిరుమలలోని శ్రీ వేంకటేశ్వర స్వామి ఆలయంలో ప్రార్థించాను.”
At the Sri Venkateswara Swamy Temple in Tirumala, prayed for the good health, well-being and prosperity of 140 crore Indians. pic.twitter.com/lk68adpgwD
— Narendra Modi (@narendramodi) November 27, 2023
140 కోట్ల మంది భారతీయులకు మంచి ఆరోగ్యం, శ్రేయస్సు మరియు అభివృద్ధి కలగాలని తిరుమలలోని శ్రీ వేంకటేశ్వర స్వామి ఆలయంలో ప్రార్థించాను. pic.twitter.com/a7KMVtjikV
— Narendra Modi (@narendramodi) November 27, 2023
Om Namo Venkatesaya!
Some more glimpses from Tirumala. pic.twitter.com/WUaJ9cGMlH
— Narendra Modi (@narendramodi) November 27, 2023
ఓం నమో వేంకటాశాయ!
తిరుమల నుండి మరికొన్ని దృశ్యాలు. pic.twitter.com/B8yPfPOF2t
— Narendra Modi (@narendramodi) November 27, 2023
SK
(Release ID: 1980105)
Visitor Counter : 96
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada