പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏകദിന ക്രിക്കറ്റിൽ 50-ാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 15 NOV 2023 6:43PM by PIB Thiruvananthpuram

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതി നേടിയ വിരാട് കോഹ്‌ലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന്, വിരാട് കോഹ്‌ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടിയെന്ന് മാത്രമല്ല, മികച്ച സ്‌പോർട്‌സ്മാൻഷിപ്പ് നിർവചിക്കുന്ന മികവിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആവേശത്തിന്റെയും മാതൃക  പ്രദർശിപ്പിക്കുകയും ചെയ്തു.

 ഈ ശ്രദ്ധേയമായ നാഴികക്കല്ല് അദ്ദേഹത്തിന്റെ  സമർപ്പണത്തിന്റെയും അസാധാരണമായ കഴിവിന്റെയും തെളിവാണ്.

 ഞാൻ അദ്ദേഹത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. വരും തലമുറകൾക്കായി അദ്ദേഹം ഒരു മാനദണ്ഡം സ്ഥാപിക്കുന്നത് തുടരട്ടെ."

Today, @imVkohli has not just scored his 50th ODI century but has also exemplified the spirit of excellence and perseverance that defines the best of sportsmanship.

This remarkable milestone is a testament to his enduring dedication and exceptional talent.

I extend heartfelt… pic.twitter.com/MZKuQsjgsR

— Narendra Modi (@narendramodi) November 15, 2023

 

***

--NS--



(Release ID: 1977164) Visitor Counter : 176