പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭായി ദൂജിൽ പ്രധാനമന്ത്രി ജനങ്ങളെ ആശംസിച്ചു 

Posted On: 15 NOV 2023 9:13AM by PIB Thiruvananthpuram

ഭായി ദൂജ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“സഹോദരനും സഹോദരിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിന്റെ പ്രതീകമാണ് ഭായ് ദൂജ്. ഈ നല്ല അവസരത്തിൽ രാജ്യത്തുടനീളമുള്ള എൻ്റെ  കുടുംബാംഗങ്ങൾക്ക്  ഹൃദയംഗമമായ ആശംസകൾ.

 

 **********

--NS--

(Release ID: 1977009)