പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
                    
                    
                        
                    
                
                
                    Posted On:
                12 NOV 2023 9:59PM by PIB Thiruvananthpuram
                
                
                
                
                
                
                ഇന്ന് നടന്ന നെതർലൻഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ദീപാവലി ദിനം കൂടുതൽ സന്തോഷം പകരുന്ന ദിവസമായി മാറ്റിയിരിക്കുകയാണ് .നെതർലൻഡ്‌സിനെതിരായ മികച്ച വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ! ടീം അംഗങ്ങളുടെ കഴിവും ടീം വർകും കാരണമാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചത്.സെമിഫൈനലിന് ആശംസകൾ നേരുന്നു! ഇന്ത്യ ഒന്നാകെ സന്തോഷത്തിലാണ്".
--NK--
 
                
                
                
                
                
                (Release ID: 1976531)
                Visitor Counter : 169
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Kannada 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu