പ്രധാനമന്ത്രിയുടെ ഓഫീസ്
കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
01 NOV 2023 12:44PM by PIB Thiruvananthpuram
കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഈ കന്നഡ രാജ്യോത്സവ വേളയിൽ, പൗരാണിക നവീകരണത്തിന്റെയും ആധുനിക സംരംഭങ്ങളുടെയും കളിത്തൊട്ടിലായ കർണാടകയുടെ മഹത്വം നമ്മൾ ആഘോഷിക്കുന്നു. ഊഷ്മളതയും വിവേകവും സമന്വയിപ്പിക്കുന്ന അവിടുത്തെ ജനങ്ങൾ, മഹത്വത്തിലേക്കുള്ള സംസ്ഥാനത്തിന്റെ അശ്രാന്തമായ യാത്രയ്ക്ക് ഇന്ധനം പകരുന്നു. കർണാടക തുടർന്നും അഭിവൃദ്ധി പ്രാപിക്കുകയും നവീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. "
*****
NK
(Release ID: 1973832)
Visitor Counter : 95
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada