പ്രധാനമന്ത്രിയുടെ ഓഫീസ്
ഷിർദിയിലെ നിൽവണ്ടേ അണക്കെട്ടിൽ പ്രധാനമന്ത്രി ജലപൂജ നടത്തി
Posted On:
26 OCT 2023 5:56PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള നിൽവണ്ടേ അണക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജലപൂജ നടത്തി. അണക്കെട്ട് സന്ദർശിച്ച പ്രധാനമന്ത്രി, കനാലിലെ വെള്ളം തുറന്നുവിടുന്ന ചടങ്ങും നിർവഹിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിക്കുന്ന നിർണായക നിമിഷമാണ് നിൽവണ്ടേ അണക്കെട്ടിലെ ജല പൂജ. പൊതുജനങ്ങളുടെ നന്മയ്ക്കായി ജൽ ശക്തിയെ ഉപയോഗപ്പെടുത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത കൂടിയാണ് ഇത് പ്രകടമാക്കുന്നത്."
SK
(Release ID: 1971658)
Visitor Counter : 94
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu