പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ മുത്തുരാജയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
24 OCT 2023 9:49PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56 വെങ്കല മെഡല്‍ നേടിയ മുത്തുരാജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'വെങ്കല മെഡല്‍ വിജയത്തിലൂടെ ശ്രദ്ധേയനായ മുത്തുരാജയ്ക്ക് പ്രതിധ്വനിക്കുന്ന കരഘോഷം.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-F54/55/56-ലെ ഈ മികച്ച നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഈ അസാധാരണ പ്രകടനം അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റേയും വീര്യത്തിന്റേയും തെളിവാണ്. ഇന്ത്യ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു!'
NS
( റിലീസ് ഐ.ഡി: 1970672)
സന്ദര്‍ശക കൗണ്ടര്‍ : 134
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada