പ്രധാനമന്ത്രിയുടെ ഓഫീസ്
2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
22 OCT 2023 11:23PM by PIB Thiruvananthpuram
2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ന്യൂസിലൻഡിനെതിരായ ഉജ്ജ്വല വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ! എല്ലാവരും സംഭാവന നൽകിയ ഒരു മികച്ച ടീം പ്രയത്നമായിരുന്നു അത്. കളിക്കളത്തിലെ അർപ്പണബോധവും വൈദഗ്ധ്യവും മാതൃകാപരമായിരുന്നു."
NS
(Release ID: 1969947)
Visitor Counter : 142
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada