പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാരി ശക്തി വന്ദൻ അധീനിയം സമതുലിതമായ നയരൂപീകരണത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കും: പ്രധാനമന്ത്രി

प्रविष्टि तिथि: 13 OCT 2023 5:07PM by PIB Thiruvananthpuram

നിയമനിർമ്മാണ രംഗത്ത് സമതുലിതമായ നയരൂപീകരണത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം സ്ത്രീകളോടുള്ള ആദരവ് മൊത്തത്തിൽ ശക്തിപ്പെടുത്താൻ നാരീശക്തി വന്ദൻ അധീനിയം സഹായിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു .

അദ്ദേഹം എക്‌സിൽ കുറിച്ചു 

"നാരി ശക്തി വന്ദൻ നിയമം നിയമനിർമ്മാണ മേഖലയിൽ  സ്ത്രീകളുടെ അന്തസ്സിന് മൊത്തത്തിലുള്ള ഉത്തേജനം നൽകുമെന്നും സന്തുലിത നയരൂപീകരണത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എഴുതുന്നു."

 

NS

(रिलीज़ आईडी: 1967441) आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada