പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാലിദ്വീപിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് മുയിസ്സുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 01 OCT 2023 9:43AM by PIB Thiruvananthpuram

ന്യൂഡല്‍ഹി : 01 ഒക്ടോബര്‍ 2023

മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ മുഹമ്മദ് മുയിസ്സുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

'മാലദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് മുയിസ്സുവിന് അഭിനന്ദനങ്ങളും ആശംസകളും. കാലങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നമ്മുടെ സമ്പൂര്‍ണ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'',

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

 

 

***

--NS--

(रिलीज़ आईडी: 1962600) आगंतुक पटल : 184
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Odia , Tamil , Telugu , Kannada