പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിന്  പ്രധാനമന്ത്രിയുടെ അഭിനന്ദനം 

Posted On: 30 SEP 2023 8:16PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കല മെഡൽ നേടിയ നമ്മുടെ അത്‌ലറ്റ് ഗുൽവീർ സിംഗിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം തീർച്ചയായും മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകും.

 

Compliments to our exceptional athlete Gulveer Singh who has won the Bronze Medal in 10,000m at the Asian Games. Wishing him the very best for his future endeavours. His determination will surely inspire other athletes. pic.twitter.com/wUmeWNxhFi

— Narendra Modi (@narendramodi) September 30, 2023

*******

--NS--



(Release ID: 1962498) Visitor Counter : 91