പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെ പുനരുജ്ജീവനമാണ് ഗവൺമെന്റിന്റെ മുൻഗണന: പ്രധാനമന്ത്രി
प्रविष्टि तिथि:
30 SEP 2023 1:15PM by PIB Thiruvananthpuram
ഗ്വാളിയോർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
“ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെ പുനരുജ്ജീവനമാണ് നമ്മുടെ സർക്കാരിന്റെ മുൻഗണന. ആധുനിക സൗകര്യങ്ങളോടെ ഗ്വാളിയോർ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതോടെ യാത്ര വളരെ സുഗമമാകും .""
*
बहुत खूब! देशभर के रेलवे स्टेशनों का कायाकल्प करना हमारी सरकार की प्राथमिकता है। अत्याधुनिक सुविधाओं के साथ ग्वालियर रेलवे स्टेशन के विकसित होने से यात्रियों का सफर बहुत आसान होने वाला है। https://t.co/4ZZd94o2W2
— Narendra Modi (@narendramodi) September 30, 2023
***
--NS--
(रिलीज़ आईडी: 1962329)
आगंतुक पटल : 138
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada