പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ പുരുഷ കോക്‌ലെസ് ഫോര്‍ തുഴച്ചില്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
25 SEP 2023 2:43PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസ്-2022 ല്‍ വെങ്കല മെഡല്‍ നേടിയതിന് ഇന്ത്യന്‍ പുരുഷ കോക്‌സ്‌ലെസ് ഫോര്‍ തുഴച്ചില്‍ ടീമിലെ ആശിഷ്, ഭീം സിംഗ്, ജസ്‌വീന്ദര്‍ സിംഗ്, പുനിത് കുമാര്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടീമിന്റെ അത്ഭുതകരമായ നിശ്ചയദാര്‍ഢ്യവും ഏകോപനവുമാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന് പിന്നിലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
*****
NS
(Release ID: 1960416)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu