പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു

Posted On: 17 SEP 2023 9:27AM by PIB Thiruvananthpuram

വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമൂഹത്തിനായി സമർപ്പണവും കഴിവും കഠിനാധ്വാനവും കൊണ്ട് നിർമാണം നടത്തുന്ന  എല്ലാ കരകൗശല വിദഗ്ധരെയും സ്രഷ്ടാക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;

“വിശ്വകർമ്മ ഭഗവാന്റെ ജന്മദിനത്തിൽ നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ അവസരത്തിൽ,   സമൂഹത്തിനായി തങ്ങളുടെ സമർപ്പണവും കഴിവും കഠിനാധ്വാനവും കൊണ്ട് നിർമാണം നടത്തുന്ന  എല്ലാ കരകൗശല വിദഗ്ധരെയും സ്രഷ്‌ടാക്കളെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിവാദ്യം ചെയ്യുന്നു."

 

 

***

--NS--

(Release ID: 1958100) Visitor Counter : 150