പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 01 SEP 2023 6:45PM by PIB Thiruvananthpuram

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഒരു എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു;

“ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭുപേന്ദ്ര പട്ടേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു."  

 

Chief Minister of Gujarat, Shri @Bhupendrapbjp, met Prime Minister @narendramodi.@CMOGuj pic.twitter.com/Urm0hI5KPy

— PMO India (@PMOIndia) September 1, 2023

*******

NS



(Release ID: 1954181) Visitor Counter : 108