പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക സംസ്‌കൃത ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


ഇത് ആഘോഷിക്കാൻ, സംസ്‌കൃതത്തിൽ ഒരു വാചകം പങ്കിടാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു

प्रविष्टि तिथि: 31 AUG 2023 10:06AM by PIB Thiruvananthpuram

ലോക സംസ്‌കൃത ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സംസ്‌കൃതത്തോട് അഭിനിവേശമുള്ള എല്ലാവരെയും ശ്രീ മോദി അഭിനന്ദിച്ചു. ഇത് ആഘോഷിക്കാൻ, സംസ്‌കൃതത്തിൽ ഒരു വാചകം പങ്കിടാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.

എക്‌സ് പോസ്റ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

“विश्वसंस्कृतदिवसे मम शुभकामनाः। अहं सर्वान् अभिनन्दामि ये एतदर्थं भावुकाः सन्ति। संस्कृतेन सह भारतस्य संबन्धः विशिष्टः।”

"ലോക സംസ്കൃത ദിനത്തിൽ ആശംസകൾ. അതിൽ അഭിനിവേശമുള്ള എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. സംസ്കൃതവുമായി ഇന്ത്യയ്ക്ക് വളരെ സവിശേഷമായ ബന്ധമുണ്ട്. ഈ മഹത്തായ ഭാഷയെ ആഘോഷിക്കാൻ, സംസ്‌കൃതത്തിലെ ഒരു വാചകം പങ്കിടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. താഴെയുള്ള പോസ്റ്റിൽ, ഞാനും ഒരു വാചകം പങ്കിടും. ഉപയോഗിക്കാൻ മറക്കരുത്."

“अग्रिमदिनेषु भारतं G20 संमेलनस्य आतिथ्यं करिष्यति। संपूर्णविश्वतः जनाः भारतम् आगमिष्यन्ति, अस्माकं श्रेष्ठसंस्कृतिं ज्ञास्यन्ति च।

ND

(रिलीज़ आईडी: 1953648) आगंतुक पटल : 144
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada