പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ ഐഎസ്ആർഒ ചെയർമാൻ ശ്രീ ജി. മാധവൻ നായർ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് എഴുതി

Posted On: 30 AUG 2023 9:02PM by PIB Thiruvananthpuram

ഐഎസ്ആർഒ  മുൻ  ചെയർമാൻ ശ്രീ ജി. മാധവൻ നായർ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചും ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും ശാസ്ത്ര സമൂഹത്തിനുള്ള പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധയെക്കുറിച്ചും ഒരു ലേഖനം എഴുതിയിട്ടുണ്ട്.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്:

"ഐഎസ്ആർഒ  മുൻ ചെയർമാൻ ശ്രീ ജി. മാധവൻ നായർ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ഉൾക്കാഴ്ചയുള്ള ഒരു ലേഖനം എഴുതുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിക്കുകയും ശാസ്ത്ര സമൂഹത്തിനുള്ള പ്രധാനമന്ത്രിയുടെ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്യുന്നു.


https://m.timesofindia.com/why-we-must-celebrate-chandrayaan-2-too/articleshow/103181077.cms?from=mdr&from=mdr&from=mdr

Former @isro Chairman, Shri G. Madhavan Nair pens an insightful article on the Chandrayaan mission.

He elaborates how PM @narendramodi has always had a focus on the potential of space technology and appreciates the Prime Minister for his support to the scientific community.… pic.twitter.com/Hx9BSgp38g

— PMO India (@PMOIndia) August 30, 2023

 

***

--ND--



(Release ID: 1953621) Visitor Counter : 117