പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐബിഎസ്എ വേൾഡ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 AUG 2023 10:30PM by PIB Thiruvananthpuram

ഐബിഎസ്എ വേൾഡ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശ്രീ നരേന്ദ്ര മോദി എക്സിൽ  പോസ്റ്റ് ചെയ്തു

"ഐബിഎസ്എ വേൾഡ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ! നമ്മുടെ കായിക വനിതകളുടെ അജയ്യമായ ചൈതന്യവും കഴിവും ഉദാഹരിക്കുന്ന ഒരു മഹത്തായ നേട്ടം. ഇന്ത്യയ്ക്ക് അഭിമാനം!"

Kudos to the Indian women's blind cricket team for winning the Gold at the IBSA World Games! A monumental achievement that exemplifies the indomitable spirit and talent of our sportswomen. India beams with pride! https://t.co/4Ee7JfF3UH

— Narendra Modi (@narendramodi) August 26, 2023

 

***

--ND--



(Release ID: 1952593) Visitor Counter : 101