പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള ഉച്ചകോടിയിൽ ഡോ. ടെഡ്രോസ് പങ്കെടുക്കും
प्रविष्टि तिथि:
16 AUG 2023 2:39PM by PIB Thiruvananthpuram
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി തന്റെ അവസാന സന്ദർശനത്തിൽ ഡയറക്ടർ ജനറലിന് നൽകിയ പേര് 'തുളസി ഭായ്' എന്നാണ് ഡോ ടെഡ്രോസിന് ശ്രീ മോദി ഉപയോഗിച്ചത്.
2023 ഓഗസ്റ്റ് 17-18 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള ഉച്ചകോടിയിൽ ഡോ. ടെഡ്രോസ് പങ്കെടുക്കും.
ആയുഷ് മന്ത്രാലയത്തിന്റെ എക്‌സ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“എന്റെ ഉറ്റ സുഹൃത്ത് തുളസി ഭായ് നവരാത്രിക്ക് നന്നായി തയ്യാറാണ്! ഇന്ത്യയിലേക്ക് സ്വാഗതം,ഡോ. ടെഡ്രോസ്!"
ND
(रिलीज़ आईडी: 1949375)
आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada