പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 03 AUG 2023 3:07PM by PIB Thiruvananthpuram

കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

 

***

--ND--

(Release ID: 1945389) Visitor Counter : 85