പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയെ ഒരു വിജ്ഞാന കേന്ദ്രമാക്കി മാറ്റുന്നതിൽ എൻഇപിയുടെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു
Posted On:
29 JUL 2023 12:34PM by PIB Thiruvananthpuram
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തിൽ, ഇന്ത്യയെ വളർന്നുവരുന്ന സാങ്കേതിക വിദ്യകളുടെ പ്രഭവകേന്ദ്രമാക്കി മാറ്റാൻ ദേശീയ വിദ്യാഭ്യാസ നയം എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ എഴുതുന്നു."
***
--ND--
(Release ID: 1943919)
Visitor Counter : 131
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada