പ്രധാനമന്ത്രിയുടെ ഓഫീസ്
കാർഗിൽ വിജയ് ദിവസിൽ കാർഗിൽ യുദ്ധത്തിലെ വീരന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
26 JUL 2023 9:01AM by PIB Thiruvananthpuram
കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. കാർഗിൽ വിജയ് ദിവസ്, ഭാരതത്തിലെ ആ വിസ്മയകരമായ ധീരഹൃദയരുടെ വീരഗാഥയാണ് മുന്നിൽ കൊണ്ടുവരുന്നതെന്ന് ശ്രീ മോദി പറഞ്ഞു, അവർ എന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കും.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"കാർഗിൽ വിജയ് ദിവസ്, ഇന്ത്യയിലെ ആ അത്ഭുതകരമായ ധീരഹൃദയരുടെ വീരഗാഥയെ മുന്നിൽ കൊണ്ടുവരുന്നു, അവർ എന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കും. ഈ പ്രത്യേക ദിനത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ വണങ്ങുന്നു . ഇന്ത്യ നീണാൾ വാഴട്ടെ!"
ND
(Release ID: 1942680)
Visitor Counter : 128
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada