പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചന്ദ്രയാന് ആശംസകൾ അറിയിച്ച ഭൂട്ടാൻ പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

Posted On: 16 JUL 2023 9:30AM by PIB Thiruvananthpuram

ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ മോദി ട്വീറ്റ് ചെയ്തു:

"എക്‌സലൻസി,താങ്കളുടെ  ഊഷ്മളമായ വാക്കുകൾക്ക് നന്ദി. തീർച്ചയായും, ചന്ദ്രയാൻ വിജയം മൊത്തം  മനുഷ്യരാശിക്കും ശുഭപ്രതീക്ഷ നൽകുന്നു."

 

ND

(Release ID: 1939907) Visitor Counter : 124