പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മന്ത്രിസഭയുടെ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു 

Posted On: 03 JUL 2023 9:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

" മന്ത്രിസഭാംഗങ്ങളുമായി ഫലപ്രദമായ ഒരു യോഗം.  അവിടെ ഞങ്ങൾ  വ്യത്യസ്ത നയങ്ങളുമായി  ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി."

 

 

***

--ND--

(Release ID: 1937171) Visitor Counter : 121