പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൊത്തത്തിലും പെട്രോകെമിക്കൽസ് മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 03 JUL 2023 8:49PM by PIB Thiruvananthpuram

അസമിനെ പെട്രോകെമിക്കൽസിന്റെ പ്രധാന കയറ്റുമതി രാജ്യമായി ഉയർത്താനുള്ള ശ്രമമായ അസം പെട്രോകെമിക്കൽ പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള ആദ്യത്തെ മെഥനോൾ കയറ്റുമതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇത് അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പെട്രോകെമിക്കൽ മേഖലയെ ഉത്തേജിപ്പിക്കും."

 

This will boost the petrochemicals sector in Assam and the entire Northeast. https://t.co/iHvelOPIic

— Narendra Modi (@narendramodi) July 3, 2023

***

ND


(रिलीज़ आईडी: 1937152) आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada