പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഗുരുപൂർണിമ ആശംസ

Posted On: 03 JUL 2023 9:31AM by PIB Thiruvananthpuram

ഗുരുപൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഗുരുപൂർണിമ ദിനത്തിൽ എല്ലാ ദേശവാസികൾക്കും  ആശംസകൾ."

 

******

ND

(Release ID: 1936983) Visitor Counter : 119