പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ പക്കാരിയ ഗ്രാമം സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
01 JUL 2023 8:54PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഷാഹ്‌ദോലിലുള്ള പക്കാരിയ ഗ്രാമം സന്ദർശിച്ചു.
പക്കാരിയ ഗ്രാമത്തിൽ, ഗോത്രവർഗ നേതാക്കൾ, പെസ കമ്മിറ്റി അംഗങ്ങൾ, സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള ലഖ്പതി ദീദികൾ, ഫുട്ബോൾ കളിക്കാർ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു.
ND
***
( റിലീസ് ഐ.ഡി: 1936820)
സന്ദര്‍ശക കൗണ്ടര്‍ : 207
ഈ റിലീസ് വായിക്കുക:
Tamil
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu