പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പ്രതിരോധ സിവിൽ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
27 JUN 2023 10:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വിശിഷ്‌ട സേവന പുരസ്‌കാരങ്ങൾ സമ്മാനിച്ച രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്തു. ഈ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവരിലും നാം അഭിമാനിക്കുന്നു."
***
--ND--
( റിലീസ് ഐ.ഡി: 1935778)
സന്ദര്‍ശക കൗണ്ടര്‍ : 162
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada