പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി അൽ ഹക്കീം മസ്ജിദ് സന്ദർശിച്ചു

Posted On: 25 JUN 2023 4:04PM by PIB Thiruvananthpuram

ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കെയ്‌റോയിലെ അൽ-ഹക്കിം മസ്ജിദ് സന്ദർശിച്ചു.

ഈജിപ്തിലെ വിനോദസഞ്ചാര -  പുരാവസ്തു വകുപ്പ് മന്ത്രി ഡോ. മുസ്തഫ വസീരി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഈ ഫാത്തിമിദ് കാലഘട്ടത്തിലെ ഷിയ മസ്ജിദിന്റെ പരിപാലനത്തിൽ സജീവ പങ്കാളികളായ ബൊഹ്‌റ സമുദായ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും ഈജിപ്തിലെയും ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

 

ND



(Release ID: 1935193) Visitor Counter : 106