പ്രധാനമന്ത്രിയുടെ ഓഫീസ്
മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
22 JUN 2023 6:58AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ മൈക്രോൺ സിഇഒ ശ്രീ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിൽ സെമികണ്ടക്ടർ നിർമാണം വർധിപ്പിക്കാൻ പ്രധാനമന്ത്രി മൈക്രോൺ ടെക്‌നോളജിയെ ക്ഷണിച്ചു. സെമികണ്ടക്ടർ വിതരണ ശൃംഖലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്ക് മത്സരിച്ചുള്ള നേട്ടങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ND
(रिलीज़ आईडी: 1934305)
आगंतुक पटल : 185
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada