ധനകാര്യ മന്ത്രാലയം

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര ഗവൺമെന്റ് 1,18,280 കോടി രൂപ അനുവദിച്ചു

Posted On: 12 JUN 2023 2:06PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 12 ജൂൺ 2023

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായ ₹ 1,18,280 കോടി കേന്ദ്ര ഗവൺമെന്റ് 2023 ജൂൺ 12-ന് അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം ₹ 59,140 കോടി രൂപയാണ്.

മൂലധനച്ചെലവ് വേഗത്തിലാക്കാനും, അവരുടെ വികസനം/ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം നൽകാനും, മുൻഗണനാ പദ്ധതികൾ വിഭവങ്ങൾ ലഭ്യമാക്കാനും 2023 ജൂണിൽ ലഭിക്കേണ്ട പതിവ് ഗഡുവിന് പുറമെ ഒരു അഡ്വാൻസ് ഗഡുവും സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന തുകകളുടെ വിഭജനം പട്ടികയിൽ താഴെ കൊടുത്തിരിക്കുന്നു:

 

2023 ജൂണിലെ യൂണിയൻ നികുതികളുടെയും തീരുവകളുടെയും അറ്റവരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം:
 

Sl. No

Name of State

Total (₹ Crore)

1

ANDHRA PRADESH

4787

2

ARUNACHAL PRADESH

2078

3

ASSAM

3700

4

BIHAR

11897

5

CHHATTISGARH

4030

6

GOA

457

7

GUJARAT

4114

8

HARYANA

1293

9

HIMACHAL PRADESH

982

10

JHARKHAND

3912

11

KARNATAKA

4314

12

KERALA

2277

13

MADHYA PRADESH

9285

14

MAHARASHTRA

7472

15

MANIPUR

847

16

MEGHALAYA

907

17

MIZORAM

591

18

NAGALAND

673

19

ODISHA

5356

20

PUNJAB

2137

21

RAJASTHAN

7128

22

SIKKIM

459

23

TAMIL NADU

4825

24

TELANGANA

2486

25

TRIPURA

837

26

UTTAR PRADESH

21218

27

UTTARAKHAND

1322

28

WEST BENGAL

8898

 

Grand Total

118280

 



(Release ID: 1931644) Visitor Counter : 178