പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബസ്തിയിലെ ഡിജിറ്റൽ ലൈബ്രറി സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 09 JUN 2023 7:12PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ബസ്തി ഡിജിറ്റൽ ലൈബ്രറി സംരംഭം മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ നേട്ടങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബസ്തിയിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ഹരീഷ് ദ്വിവേദിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"മികച്ച സംരംഭം! ബസ്തിയിലെ ഈ ഡിജിറ്റൽ ലൈബ്രറി യുവജനങ്ങൾക്കും  മത്സര പരീക്ഷകൾ എഴുതുന്നവർക്കും വളരെ പ്രയോജനപ്രദമായിരിക്കും."

*******

ND

(Release ID: 1931142) Visitor Counter : 133