പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ വിദ്യുത് താക്കറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 06 JUN 2023 10:30PM by PIB Thiruvananthpuram

ശ്രീ മോദി  ട്വീറ്റ് ചെയ്തു :

"പ്രശസ്ത രാഷ്ട്രീയ നിരൂപകൻ വിദ്യുത് താക്കറെയുടെ വിയോഗം ദുഖകരമാണ്.  

അദ്ദേഹത്തിന്റെ  ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു,  കുടുംബത്തെ  അനുശോചനം അറിയിക്കുന്നു . ഓം ശാന്തി...!"

 

-ND-

(Release ID: 1930344) Visitor Counter : 158