പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡീഷ ട്രെയിൻ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
02 JUN 2023 9:52PM by PIB Thiruvananthpuram
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
"ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ വിഷമിക്കുന്നു. ദു:ഖാര്‍ത്തമായ ഈ വേളയിൽ എന്റെ ചിന്തകൾ സന്തപ്ത കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സ്ഥലത്തു് സാധ്യമായ എല്ലാ സഹായവും ദുരിതബാധിതർക്ക് നൽകുന്നുണ്ട്."
Distressed by the train accident in Odisha. In this hour of grief, my thoughts are with the bereaved families. May the injured recover soon. Spoke to Railway Minister @AshwiniVaishnaw and took stock of the situation. Rescue ops are underway at the site of the mishap and all…
— Narendra Modi (@narendramodi) June 2, 2023
***
ND ND
(Release ID: 1929541)
Visitor Counter : 188
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada