ധനകാര്യ മന്ത്രാലയം
മെയ് 2023ൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം ₹1,57,090 കോടി
Posted On:
01 JUN 2023 4:32PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 25, 2023
മെയ് 2023ൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) ₹1,57,090 കോടിയാണ്. അതിൽ ₹28,411 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), ₹35,828 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), ₹81,363 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ ₹41,772 കോടി ഉൾപ്പെടെ), ₹11,489 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ ₹1,057 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് ₹35,369 കോടി CGST-യിലേക്കും ₹29,769 കോടി SGST-യിലേക്കും ഗവണ്മെന്റ് വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റിന് ശേഷം 2023 മെയ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടി ₹63,780 കോടിയും എസ്ജിഎസ്ടി ₹65,597 കോടിയുമാണ്.
2023 മെയ് മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനത്തേക്കാൾ 12% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12% കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 11% കൂടുതലാണ്.
നിലവിലെ സാമ്പത്തിക വർഷത്തിലെ പ്രതിമാസ മൊത്ത GST വരുമാനത്തിലെ പ്രവണതകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. മെയ് 2022 അപേക്ഷിച്ച് മെയ് 2023 ൽ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടികയിൽ കൊടുത്തിട്ടുണ്ട്.
മെയ് 2023 ൽ സംസ്ഥാനം തിരിച്ചുള്ള GST വരുമാനത്തിലെ വർധന:
State/UT
|
May-22
|
May-23
|
Growth(%)
|
Jammu and Kashmir
|
372
|
422
|
14
|
Himachal Pradesh
|
741
|
828
|
12
|
Punjab
|
1833
|
1744
|
-5
|
Chandigarh
|
167
|
259
|
55
|
Uttarakhand
|
1309
|
1431
|
9
|
Haryana
|
6663
|
7250
|
9
|
Delhi
|
4113
|
5147
|
25
|
Rajasthan
|
3789
|
3924
|
4
|
Uttar Pradesh
|
6670
|
7468
|
12
|
Bihar
|
1178
|
1366
|
16
|
Sikkim
|
279
|
334
|
20
|
Arunachal Pradesh
|
82
|
120
|
47
|
Nagaland
|
49
|
52
|
6
|
Manipur
|
47
|
39
|
-17
|
Mizoram
|
25
|
38
|
52
|
Tripura
|
65
|
75
|
14
|
Meghalaya
|
174
|
214
|
23
|
Assam
|
1062
|
1217
|
15
|
West Bengal
|
4896
|
5162
|
5
|
Jharkhand
|
2468
|
2584
|
5
|
Odisha
|
3956
|
4398
|
11
|
Chattisgarh
|
2627
|
2525
|
-4
|
Madhya Pradesh
|
2746
|
3381
|
23
|
Gujarat
|
9321
|
9800
|
5
|
Dadra and Nagar Haveli and Daman and Diu
|
300
|
324
|
8
|
Maharashtra
|
20313
|
23536
|
16
|
Karnataka
|
9232
|
10317
|
12
|
Goa
|
461
|
523
|
13
|
Lakshadweep
|
1
|
2
|
210
|
Kerala
|
2064
|
2297
|
11
|
Tamil Nadu
|
7910
|
8953
|
13
|
Puducherry
|
181
|
202
|
12
|
Andaman and Nicobar Islands
|
24
|
31
|
27
|
Telangana
|
3982
|
4507
|
13
|
Andhra Pradesh
|
3047
|
3373
|
11
|
Ladakh
|
12
|
26
|
113
|
Other Territory
|
185
|
201
|
9
|
Center Jurisdiction
|
140
|
187
|
34
|
Grand Total
|
102485
|
114261
|
11
|
***********************************************
(Release ID: 1929065)
Visitor Counter : 299