പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗവണ്മെന്റിന്റെ 9 വർഷത്തെ കുറിച്ചുള്ള ലേഖനങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 30 MAY 2023 2:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിഗവണ്മെന്റിന്റെ  9 വർഷത്തെ ലേഖനങ്ങൾ പങ്കുവെച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"  പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും വിശ്വാസത്തിന്റെയും  ഒമ്പത് വർഷങ്ങൾ  , മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജി എഴുതുന്നു"

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ജി   മാറ്റത്തിന്റെ വെല്ലുവിളിയെ ഗവണ്മെന്റ   എങ്ങനെ മറികടന്നുവെന്ന് വിശദീകരിക്കുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന്റെ ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ തീർച്ചയായും വായിച്ചിരിക്കേണ്ടത് !

വിദേശശകാര്യ മന്ത്രി  ഡോ എസ് ജയശങ്കർ എഴുതുന്നു, "ഇന്ത്യ ഒരു ഉത്തരവാദിത്ത വികസന പങ്കാളിയായും, ഒരു ആദ്യ പ്രതികരണക്കാരനായും, ഗ്ലോബൽ  സൗത്തിന്റെ ശബ്ദമായും കണക്കാക്കപ്പെടുന്നു."

Sharing a tweet by Union Finance Minister Smt Nirmala Sitharaman, the Prime Minister’s Office tweeted;

“Union Finance Minister Nirmala Sitharaman Ji elaborates how the Government has overcome the challenge of change.

Sharing a tweet by Union Minister of External Affairs Dr S Jaishankar, the Prime Minister’s Office tweeted;

“Must Read!

EAM Dr S Jaishankar writes, "India is perceived as a responsible development partner, a First Responder, and a voice of the Global South."

*****

-ND-

(Release ID: 1928266) Visitor Counter : 146