പോസ്റ്റഡ് ഓണ്‍:
30 MAY 2023 12:33PM by PIB Thiruvananthpuram
കഴിഞ്ഞ 9 വർഷത്തിനിടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച നിരവധി സംരംഭങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു ക്രീയേറ്റീവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“കഴിഞ്ഞ 9 വർഷമായി, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ടവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ഉപജീവനമാർഗം ഉയർത്താനും ഞങ്ങൾ പരിശ്രമിച്ചു. നിരവധി സംരംഭങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ഞങ്ങൾ മാറ്റിമറിച്ചു. ഞങ്ങളുടെ ദൗത്യം തുടരുന്നു - ഓരോ പൗരനെയും അഭിവൃദ്ധിപ്പെടുത്താനും അവന്റെ സ്വപ്നങ്ങൾ നിറവേറ്റാനും.
****
-ND-