പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
26 MAY 2023 2:51PM by PIB Thiruvananthpuram
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (എംടിഎച്ച്‌എൽ) സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വരും തലമുറ അടിസ്ഥാന സൗകര്യങ്ങളാണ് ജനങ്ങൾക്ക് 'ജീവിതം സുഗമമാക്കുന്നത്' എന്ന് പറഞ്ഞു.
എംടിഎച്ച്‌എല്ലിന്റെ പ്രത്യേകതയെക്കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"വരും തലമുറ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് 'ജീവിതം സുഗമമാക്കും'.
*****
-ND-
(Release ID: 1927482)
Visitor Counter : 134
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada