പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയൻ സൂപ്പർ ചീഫ് എക്‌സിക്യൂട്ടീവ് പോൾ ഷ്‌റോഡറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
23 MAY 2023 8:51AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വച്ച് ഓസ്‌ട്രേലിയൻ സൂപ്പർ ചീഫ് എക്‌സിക്യൂട്ടീവായ ശ്രീ പോൾ ഷ്‌റോഡറുമായി കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ വിദേശ നിക്ഷേപങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയുടെ ക്രെഡൻഷ്യലുകൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും ഇന്ത്യയുമായി പങ്കാളിയാകാൻ ഓസ്‌ട്രേലിയൻ സൂപ്പറിനെ ക്ഷണിക്കുകയും ചെയ്തു.
വിക്ടോറിയയിലെ മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓസ്‌ട്രേലിയൻ സൂപ്പർഅനുവേഷൻ ഫണ്ടാണ് ഓസ്‌ട്രേലിയൻ സൂപ്പർ.
-ND-
(Release ID: 1926507)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada