രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഭവൻ വിജ്ഞാപനം

Posted On: 18 MAY 2023 10:15AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 18, 2023

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകളിലെ പുനർവിന്യാസത്തിന് രാഷ്ട്രപതി അംഗീകാരം നൽകി:-

(i)  ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ   ചുമതല ശ്രീ കിരൺ റിജിജുവിന് നൽകി.

(ii) ശ്രീ കിരൺ റിജിജുവിന് പകരം, നിലവിലുള്ള വകുപ്പുകൾക്ക് പുറമേ ശ്രീ അർജുൻ റാം മേഘ്‌വാൾ നിയമ-നീതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും.

 
 
SKY
 



(Release ID: 1925074) Visitor Counter : 146