പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ഖാർഗോൺ  വാഹനാപകടം  പ്രധാനമന്ത്രി അനുശോചിച്ചു 


ദുരന്ത ബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്ന് ആശ്വാസ ധനം  പ്രഖ്യാപിച്ചു 

Posted On: 09 MAY 2023 11:39AM by PIB Thiruvananthpuram

മധ്യപ്രദേശിലെ ഖാർഗോണിലുണ്ടായ വാഹനാപകടത്തിലെ   ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി  എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും  നൽകും: പ്രധാനമന്ത്രി ".

खरगोन में हुआ सड़क हादसा अत्यंत दुखद है। इसमें जिन लोगों ने अपने प्रियजनों को खोया है, उनके प्रति मेरी शोक-संवेदनाएं। इसके साथ ही मैं सभी घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की देखरेख में स्थानीय प्रशासन मौके पर हरसंभव मदद में जुटा है: PM @narendramodi

— PMO India (@PMOIndia) May 9, 2023

 

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased in the bus accident in Khargone, Madhya Pradesh. The injured would be given Rs. 50,000: PM @narendramodi

— PMO India (@PMOIndia) May 9, 2023

 

***

ND


(Release ID: 1922717) Visitor Counter : 143