പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡൽഹിയിലെ വികസന പ്രവർത്തനങ്ങളുടെ സമാരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 MAY 2023 10:45AM by PIB Thiruvananthpuram


ന്യൂഡൽഹിയിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഈ സൗകര്യങ്ങളും സൗന്ദര്യവൽക്കരണ ശ്രമങ്ങളും ഡൽഹിയിലെ ജനങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പുതിയ നിറങ്ങൾ കൊണ്ടുവരാൻ പോകുന്നു."

सुविधाओं और सौंदर्यीकरण के ये प्रयास दिल्ली के लोगों के जीवन में खुशी के नए रंग भरने वाले हैं। https://t.co/vbc4QbR4JE

— Narendra Modi (@narendramodi) May 5, 2023

 

***

ND



(Release ID: 1922118) Visitor Counter : 160